Trending

കുരുമുളക് തൈകൾ ലഭ്യമാണ്




കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിൽ 5 രൂപ നിരക്കിൽ വിവിധ ഇനം (പന്നിയുർ 1,5, 8 തേവം, വിജയ്, ശ്രീകര) കുരുമുളക് തൈകൾ ലഭ്യമാണ്.


ആവശ്യം ഉള്ളവർ ഓഫിസുമായി ബന്ധപ്പെടുക.
0495-2369877
വിലാസം അടക്കാസുഗന്ധവിള വികസന കേന്ദ്രം
Near indus motors
ചക്കൊരത്തുകുളം
കോഴിക്കോട് 673005

Post a Comment

Previous Post Next Post