പെരിക്കല്ലൂർ : പുൽപ്പള്ളി മരക്കടവിൽ നിന്ന് വേളാങ്കണിയ്ക്ക് പോയി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന 5 അംഗം സഞ്ചരിച്ച വാഹനം മേട്ടുപാളയം കല്ലാറിന് (തമിഴ്നാട്) സമീപത്ത് വെച്ച് കൂനൂർ ഊട്ടി മലമ്പതയിൽ ബർലിയാർ കൊക്കയിലേക്ക് രാവിലെ 5.30 മണിയ്ക്ക് കാർ മറിഞ്ഞു ഒരാൾ മരിച്ചു.
*പുൽപ്പള്ളി- മരക്കടവ് സ്വദേശികളായ കണികുളം ജോസ്(65)* ആണ് മരിച്ചത്. മകൻ ജോബിഷ്, മകന്റെ ഭാര്യ പിതാവ് തോമസ് VA വെള്ളയിക്കൽ പുതുശ്ശേരി സ്വദേശി, ജോബിയുടെ മകൾ അനാമിക, പുതുശ്ശേരി സ്വദേശി ജോർജ് (പോലീസ്) എന്നിവരാണ് ഹോസ്പിറ്റലിൽ ചികിൽസയിൽ ഉള്ളത്.
Tags:
Latest

