കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ കുരികാട്ട് - കക്കാട് റോഡിൻ്റെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു, പണി പൂർത്തികരിച്ച റോഡിന്റെ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ, പോളി കാരക്കട ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് റസീന യൂസഫ് അധ്യക്ഷനായ യോഗത്തിൽ വികസനകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ok അമ്മദ്, മുഹമ്മദ് പുള്ളു പറമ്പിൽ, അമ്മദ് ചാത്തോത്ത്, മുഹമ്മദ് കൊടക്കൽ, ബഷീർ ഹാജി കൊടുമയിൽ, മജീദ് പുള്ളു പറമ്പിൽ എന്നിവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു