Trending

കൃഷിഭവൻ അറിയിപ്പ്




കൂരാച്ചുണ്ട് : കേരള സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ 19 മുതൽ ഏപ്രിൽ 23 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് ഒരു പ്രദർശനം സംഘടിപ്പിക്കുന്നു.

വിലപ്പെട്ട പ്രദർശന ഇനങ്ങൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ പ്രദർശനത്തിനായി കാണിക്കാൻ തയ്യാറുള്ളവർ ഇന്ന് തന്നെ കൃഷിഭവനുമായി ബന്ധപ്പെടുക.

(ഉദാഹരണത്തിന് വളരെ വലിയ ചേമ്പ് / ചേന, വാഴ കുലകൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ)


കൃഷി ഓഫീസർ കൂരാച്ചുണ്ട്

Post a Comment

Previous Post Next Post