Trending

നിര്യാതയായി




കൂരാച്ചുണ്ട് : കൈതക്കൊല്ലി പനയുള്ളകണ്ടിയിൽ കല്യാണിയമ്മ (80) നിര്യാതയായി.


ഭർത്താവ് : പരേതനായ കണ്ണൻ.

മക്കൾ: ചന്ദ്രിക,ദിനേശൻ,പത്മിനി,പുഷ്പ,ഉഷ.

മരുമക്കൾ : ശിവാനന്ദൻ അറക്കൽ (മുതുകാട്),ലീല (പൂവത്തുംചോല),രാജൻ കണ്ണച്ചാൻ കണ്ടിനിയിൽ (കൂരാച്ചുണ്ട്),സുരേന്ദ്രൻ (ചെറുക്കാട്),ഹരീഷ് (കാരപ്പറമ്പ്).

സഞ്ചയനം ഞായർ.

ശവസംസ്കാരം നടത്തി.

Post a Comment

Previous Post Next Post