Trending

നിര്യാതയായി



കൂരാച്ചുണ്ട് : എരപ്പാംതോട് പൊന്നാച്ചിയിൽ സിസിലി (53) നിര്യാതയായി .അവിവാഹിതയാണ്.

പരേതനായ ജോണിന്റെയും, മറിയത്തിന്റെയും മകളാണ്.


സഹോദരങ്ങൾ : ജോസഫ് , മാത്യു, ബേബി, ഗ്രേസി, വത്സ, ഷൈനി.


സംസ്കാരം നാളെ രാവിലെ 11.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ.

Post a Comment

Previous Post Next Post