*പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്കായി സേവനം ചെയ്യുന്ന* *"പ്രവാസി ലീഗൽ എയ്ഡ് സെല്ലും,"* *"പരിവർത്തനും "* *സംയുക്തമായി*
*മാർച്ച് 15 ന് (15-03-2022) ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക്*
(ഇന്ത്യൻ സമയം ) *സംഘത്തിപ്പിക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം*
*ഉദ്ഘടനം* :- *കേരളാ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ കാര്യവകുപ്പു മന്ത്രി ADV.G .R അനിൽ അവർകൾ ഉദ്ഘടനം നിർവഹിക്കുന്നു*
*മുഖ്യപ്രഭഷണം* :- *ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് D. B. ബിനു അവർകൾ മുഖ്യാപ്രഭാഷണം നടത്തുന്നു*.
*പൊതുജങ്ങൾക്കുവേണ്ടി സംഘത്തിപ്പിക്കുന്ന ഈ വെബിനാറിൽ എല്ലാവരും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു*
*പ്രിയ ഉപഭോക്താക്കളെ ഉണരൂ....*
⭕ *ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾ ഇങ്ങനെ ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുണ്ടോ* ..?
⭕ *ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ* ..?
⭕ *ഉപഭോക്താവിന്റെ പരാതികൾ എവിടെയാണ് അറിയിക്കേണ്ടത്..?*
⭕ *പരാതികൾ എങ്ങിനെയാണ് അറിയിക്കേണ്ടത്..* ?
⭕ *എന്തൊക്കെ കാര്യങ്ങളിൽ പരാതി അറിയിക്കാം..?*
⭕ *ഏതെല്ലാം* *അതോരിറ്റികളിലാണ്*
*പരാതി അറിയിക്കേണ്ടത്*.*.?*
⭕ *പരാതി മലയാളത്തിലാണോ ഇംഗ്ലീഷിലാണോ അറിയിക്കേണ്ടത്* ..?
⭕ *പരാതിയൊടൊപ്പം എന്തെല്ലാം രേഖകൾ സമർപ്പിക്കണം.* ..?
⭕
*ഇങ്ങനെ നിരവതി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം*....
*മുഖ്യ പ്രഭാഷണത്തിന് ശേഷം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു*.
⭕ *Zoom മീറ്റിംഗ് ലിങ്ക് താഴെ കൊടുക്കുന്നു* ⭕
Topic: Jose Abraham's Zoom Meeting
Time: Mar 15, 2022 07:00 PM India
Join Zoom Meeting
https://us02web.zoom.us/j/81528428924?pwd=ejg5UEd6WkY0WXZkVnRMUldaRkQ4QT09
Meeting ID: 815 2842 8924
Passcode: 230876
Tags:
Latest