Trending

പ്രത്യേക അറിയിപ്പ്




കക്കയം പവർ ഹൗസിൽ മോക്ക്ഡ്രിൽ നടക്കുന്ന കാരണത്താൽ നാളെ (ചൊവ്വാഴ്ച) താഴെ പറയുന്ന സബ്സ്റ്റേഷനുകളുടെ പരിധിയിൽ വരു ന്ന സെക്ഷൻ ഓഫീസ്സുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഭാഗികമാ യി വൈദ്യുതി തടസ്സപ്പെടും.


കിനാലൂർ: സെക്ഷൻ ഓഫീസ്സുകൾ: ഉണ്ണികുളം, ബാലുശ്ശേരി

ചക്കിട്ടപാറ: സെക്ഷൻ ഓഫീസ്സുകൾ: ചക്കിട്ടപാറ, കൂരാച്ചുണ്ട്

Post a Comment

Previous Post Next Post