Trending

കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.






കുറ്റ്യാടി :  പേരാബ്രയിൽ  വിദ്യാർഥികൾ ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിയ  പണിമുടക്ക് പിൻവലിച്ചു.

സംയുക്ത തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർപ്പാക്കുകയായിരുന്നു.

Post a Comment

Previous Post Next Post