Trending

നിര്യാതയായി



കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുബുക്കൽ തോമസിൻ്റെ ഭാര്യ ഏലികുട്ടി (89) നിര്യാതയായി.

പരേത കൂരാച്ചുണ്ട് ഇടക്കരോട്ട് കുടുംബാഗമാണ്.


മക്കൾ : അപ്പച്ചൻ ,ജോയി (പരേതൻ), ലിസ്സി കുട്ടി, ജയിംസ്

മരുമക്കൾ : എൽസ്സി മുളങ്ങാശ്ശേരി ( ചെമ്പനോട), ലിസി മാളിയേക്കൽ (തോട്ടുമുക്കം), ജോസ് അഞ്ചാനിയിൽ (കൂവപൊയിൽ ),  രാജി മണിയാട്ട് (വേനപ്പാറ).

ശവസംസ്‌കാരം നാളെ വെള്ളിയാഴ്ച (25-02-2022) രാവിലെ 9 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post