Trending

മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി




കൂരാച്ചുണ്ട് : തൊട്ടിൽ പാലം പക്രംതളം ചുരത്തിനടുത്ത് ചുരണി റോഡിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ. py 03 A 8016 എന്ന പോണ്ടിച്ചേരി രജിസ്ട്രഷൻ സ്കൂട്ടറിൽ സഞ്ചരിച്ച ആൾ ആണ് മരണപ്പെട്ടത് എന്നാണ് അനൗദ്യോഗിക സ്ഥിതികരണം.

പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post