Trending

ഇന്ന് 96 % കുട്ടികൾക്ക് വാക്സിൻ നൽകി.




കൂരാച്ചുണ്ട് : ഇന്ന് കൂരാച്ചുണ്ട് CHC യുടെ ആഭിമുഖ്യത്തിൽ നടന്ന പൾസ് പോളിയോ പ്രോഗ്രാം പഞ്ചായത്ത് പ്രസിഡൻ്റ് പോളികാരക്കട ഉത്ഘാടനം ചെയ്തു .

മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് ബഷീർ, ഹെൽത്ത് ഇൻസ്പെക്ടർ റോയ് ജേക്കബ്, പബ്ലിക്ക് ഹെൽത്ത് നേഴ്സ് വനജ, ഹരീഷ് കുമാർ , സ്വപ്ന, സത്യവതി, മിനി, അഞ്ജു എന്നിവർ നേതൃത്വം നൽകി.

ഇന്ന് 96 % പേർക്ക് വാക്സിൻ നൽകി.

Post a Comment

Previous Post Next Post