Trending

നിര്യാതനായി



കൂരാച്ചുണ്ട് : കുന്നുംപുറത്തു അസീസ് (65 വയസ് )നിര്യാതനായി.

ഭാര്യ : പരേതയായ കദീജ.

മക്കൾ : സാഹിറ, ഷെറീന, ഷക്കീന.

മരുമക്കൾ :
ഹംസ കല്ലിങ്ങൽ,
ഷാജർ പാറക്കണ്ടി,
നസീർ പുതിയത്ത്.


സഹോദരങ്ങൾ :
മുഹമ്മദ്‌ (മമ്മി late ), കാദർ, അന്തിൽ, സൈനുദ്ധീൻ, അഷ്‌റഫ്‌, ജമീല പുള്ളുപറമ്പിൽ,
ആയിഷ പനച്ചിക്കൽ.

കബറടക്കം ഇന്ന് ( 30/01/2022) വൈകുന്നേരം 5 മണിക്ക് അത്യോടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post