Trending

നിര്യാതനായി.






കൂരാച്ചുണ്ട് : പുളിവയലിൽ താമസിക്കും *അറക്കൽ  ആൻറണി ജോസഫ്* (ബേബി 65 വയസ്) നിര്യാതനായി.

ഭാര്യ : സിസിലി കൂവ്വപൊയിൽ പഴയപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : മൃദുൽ (അബുദാബി) , മിഥുൻ (ഓസ്ട്രലിയ)

മരുമക്കൾ : ജോമ ആമയോലിക്കൽ (മണിമൂളി,  അബുദാബി ), ബ്രിട്ടോ തോമസ്  ഐരാറ്റിൽ  (നെല്ലിപൊയിൽ, ഓസ്ട്രലിയ).

സഹോദരങ്ങൾ : കുട്ടിയമ്മ പുത്തൂർ (കൂരാച്ചുണ്ട് ), മേരി തേനം മാക്കൽ (മംഗലാപുരം), ചെറിയാൻ (റിട്ടേയ്ഡ് HM ), ലിലാമ്മ ചക്കാലക്കൽ (പുതുപ്പാടി), ജെയിംസ് (കോഴിക്കോട് കോടതി ),  മോളി കുന്നേൽ(കണ്ണോത്ത്).

ശവസംസ്കാര ചടങ്ങുകൾ (01-02-2022) ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

ഇന്ന് 6 pm മുതൽ പുളിവയലിലുള്ള അദ്ദേഹത്തിൻ്റെ,സ്വഭവനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആളുകൾക്ക് എത്തി ചേർന്ന് ആദരാജ്ഞലി അർപ്പിക്കാവുന്നതാണ്.

Post a Comment

Previous Post Next Post