Trending

പൊതു അറിയിപ്പ്




*കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം*

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം.

 ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കാം.

ഡി.എം.ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ്  നിർബന്ധമില്ല.


 https://covid19.kerala.gov.in/deathinfo

ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻ്റിൻ്റെ വിശദ വിവരം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ  സമീപിക്കാം.

Post a Comment

Previous Post Next Post