സംസ്കാരം ഇന്ന് (30-01-2022- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
മരുതോങ്കര പുതുപ്പള്ളിതകിടിയേൽ കുടുംബാംഗമാണ് പരേത.
മക്കൾ: രാജു, മാനുവൽ, രമണി, പരേതനായ ഫ്രാൻസീസ്, ജോസ് (റിട്ട. അധ്യാപകൻ), ആന്റണി, മോളി (റിട്ട. അധ്യാപിക), ബേബി, റോസിലിൻ (ഇ എസ് ഐ സി - ഡൽഹി).
മരുമക്കൾ: വത്സമ്മ, പോൾ കെ മാത്യു കൊട്ടാരത്തിൽ (ബിസിനസ് - തിരുവമ്പാടി), കരോളിൻ, മിനി (എച്ച് എം സെന്റ് തോമസ് സ്കൂൾ-കല്ലുരുട്ടി), ലൂസി (പോസ്റ്റ് മാസ്റ്റർ - നീലേശ്വരം), ദാസ് കാനാട്ട് (റിട്ട. അധ്യാപകൻ), പി എം മത്തായി (പ്രൊഫ. സെന്റ് മേരീസ് കോളേജ് - ബത്തേരി), കുര്യൻ തോമസ് അറയ്ക്കൽ (ബിസിനസ് - ഡൽഹി).
Tags:
Local