Trending

കോച്ചിങ്ങ് ക്യാമ്പു० സ്പോർട്സ് കിറ്റ് വിതരണവും



കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂളിൽ ആരംഭിച്ച സ്കോർ ലൈൻ ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ്  ക്യാമ്പു० സ്പോർട്സ് കിറ്റ് വിതരണവും മാനേജർ ഫാ. മാത്യു നിരപ്പേൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് അധ്യക്ഷത വഹിച്ചു.

PTA പ്രസിഡണ്ട് ശ്രീനി 
എം.പി, സണ്ണി ജോസഫ് കാനാട്ട്, സ്കോർ ലൈൻ സീനിയർ മാനേജർ സുജൻ,  കോച്ചുമാരായ സായിനാഥ്, ശ്രീനാഥ്, നാദിർ, സബീഷ്, ഷിന്റോ, ജിഷ്ണു, ദിലീപ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post