Trending

പച്ചക്കറി ഉൽപാദന പദ്ധതി ഉത്ഘാടനം ചെയ്തു




കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി കുടുംബങ്ങൾക്കുള്ള മൺചട്ടിയിൽ പച്ചക്കറി ഉൽപാദന പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പോളികാരക്കട നിർവഹിച്ചു. Ok. അമ്മത് സിമിലി ബിജു . വിൽസൻ പാത്തിച്ചാലിൽ . സണ്ണി പുതിയ കുന്നേൽ . വിജയൻ കിഴക്കേ മീത്തൽ .എൻ.ജെ. ആൽ സമ്മ. കൃഷി ഓഫിസർ വിധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post