Trending

റോഡ് ഉത്ഘാടനം ചെയ്തു.




കൂരാച്ചുണ്ട് :  കൂരാച്ചുണ്ട് പഞ്ചായത്തിലെ പുവ്വത്തും ചോല - താനിയാംകുന്ന് റോഡ്  തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി റോഡിൻ്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിർവഹിച്ചു.

 വൈസ് പ്രസിഡൻ്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സിനിഷിജോ, എൻ.ജെ ആൻ സമ്മ.ബേബി വട്ടപറമ്പിൽ, കുഞ്ഞാലി കോട്ടാല എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post