കൂരാച്ചുണ്ട്: കോയിപറമ്പിൽ താമസിക്കും മുട്ടത്തിൻ പുത്തൻപുര (കുറ്റിപറിച്ചാൽ ) ജോർജ് (കുഞ്ഞേട്ടൻ ) (80 വയസ്) നിര്യാതനായി.
ഭാര്യ: മേരി ചിറ്റ കാട്ടുകുഴിയിൽ (തൃശൂർ).
മക്കൾ: സാലി, ഷാൻ്റി, സി. ഷീന (സെൻ്റ് പോൾസ് ഹൈസ്കൂൾ HM തൃക്കരിപ്പൂർ), സി. ബീന ( നിർമല ഹോസ്പിറ്റൽ മേരികുന്ന്.), ജോസ് (മംഗലാപുരം):
മരുമക്കൾ: അപ്പച്ചൻ നെല്ലിയാംകുന്നേൽ (കുളത്തുവയൽ), ബാബു ചിലമ്പി കുന്നേൽ (കൂരാച്ചുണ്ട്, )സിന്ധു കൊല്ലം കുന്നേൽ (കൂരാച്ചുണ്ട് ).
ശവസംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.