🍍🍍🍍🍌🍌🍌കൃഷിഭവൻ കൂരാച്ചുണ്ട് 1.വാഴ,(നേന്ത്രൻ ഇനം )🍌 2.പൈനാപ്പിൾ 🍍കൃഷിക്ക് സബ്‌സിഡിക്ക് അപേക്ഷ ക്ഷണിച്ചു.
ചുവടെ ലിസ്റ്റുചെയ്തിരിക്കുന്ന രേഖകൾ ആവശ്യമാണ്
1.സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ അപേക്ഷാ ഫോം (2)
2.നികുതി രസീത് 2021-22
3. ആധാർ കാർഡിന്റെ പകർപ്പ്
4.ബാങ്ക് പാസ് ബുക്കിന്റെ കോപ്പി .
5. കൃഷി ചെയ്ത വിളയുടെ സമീപം നിൽക്കുന്ന കർഷകന്റെ ഫോട്ടോ അല്ലെങ്കിൽ കളർ പ്രിന്റ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 01.02.2022 ആണ്