കൂരാച്ചുണ്ട് : സുന്നി യുവജന സംഘം ടീം ഒലീവ് അംഗങ്ങൾക്കായി പേരാമ്പ്ര സോൺ കമ്മിറ്റി കൂരാച്ചുണ്ട് അത്യോടി സുന്നി സെൻറിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പ് 'സ്ട്രൈറ്റ് ലൈൻ' സമാപിച്ചു. സോൺ പ്രസിഡൻറ് ഷഹീർ അസ്ഹരിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ് ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് റഷീദ് സഖാഫി കുറ്റ്യാടി, അബൂബക്കർ സഖാഫി വെണ്ണക്കോട്, സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, ആലിക്കുട്ടി ഫൈസി മടവൂർ, മുഹമ്മദലി സഖാഫി വള്ളിയാട്, കലാം മാസ്റ്റർ മാവൂർ, ഡോ.അബൂബക്കർ നിസാമി നേതൃത്വം നൽകി. സോൺ ഭാരവാഹികളായ കെ.എം മജീദ് രാമല്ലൂർ, യൂസുഫ് ലത്വീഫി കുന്നരംവെള്ളി, അബ്ദുലത്തീഫ് വാളൂർ, ശംസുദ്ദീൻ നിസാമി കൈപ്പുറം, അബൂബക്കർ മിസ്ബാഹി, കെ എം എ സിദ്ധീഖ് സഖാഫി, അജ്നാസ് സഅദി, ഹസൻ മാസ്റ്റർ മുയിപ്പോത്ത്, ബഷീർ ചെറുവണ്ണൂർ, റഷീദ് സഖാഫി നടുവണ്ണൂർ, സജീർ വാളൂർ, അസീസ് മാസ്റ്റർ കുരാച്ചുണ്ട്, അബ്ദുൽകരീം സഖാഫി വിവിധ സെഷനുകളിൽ സംസാരിച്ചു.