അപ്പയ്ക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ ജോസഫ് (85 വയസ്സ്) നിര്യാതയായി.
മക്കൾ : ജോസഫ് A J, ജോർജ് A J, അമ്മിണി ജോസഫ് (റിട്ട ടീച്ചർ), ബേബി ജോസഫ്, പൗലോസ് A J (ഖാദി കമ്മീഷൻ മുംബൈ) റെജി ജോസഫ്.
മരുമക്കൾ : പരേതയായ സിസിലി ജോസഫ്, മേരി ജോർജ്, അബ്രഹാം C K, ലീല ബേബി, ലതാ പൗലോസ് റീന റെജി.
ശുശ്രൂഷ 11.01.2022 ചൊവ്വാഴ്ച്ച 10 മണിക്ക് വസതിയിൽ ആരംഭിച്ച്, സംസ്കാരം ഓഞ്ഞിൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
Tags:
Local