*കുറുമുട്ടത്ത് മാത്യൂ* ( 74) നിര്യാതനായി.
ഭാര്യ : പരേതയായ അന്നക്കുട്ടി
മക്കൾ : വിനോദ്, മിനി (കാസർഗോഡ്) ബിജില (ചക്കിട്ടപാറ ) പരേതനായ ബിജു .
മരുമക്കൾ : സിമി (പന്തിരിക്കര) ജോഷി
( കാസർഗോഡ്)
വിജയൻ ( ചക്കിട്ടപാറ ).
സംസ്കാരം ഇന്ന് തിങ്കളാഴ്ച (10-01-2022) ഉച്ച കഴിഞ്ഞ് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
Tags:
Local