കൂരാച്ചുണ്ട് ..
കൂരാച്ചുണ്ട് സെൻറ് തോമസ് യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ഉഴുത്തുവാലിൽ O M ജോസിന്റെ ഭാര്യ എം റ്റി മേരി (87. സെൻ്റ് തോമസ് യു പി സ്കൂൾ റിട്ടയേർഡ് അധ്യാപിക) നിര്യാതയായി.
മൃതസംസ്ക്കാരം 16/10/26 വെള്ളി 3 മണിക്ക് . കാറ്റുള്ളമല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ദീപ ജോസ് ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് G L P S മലപുറം ),
ജെയ്സൺ ജോസ്, മനു ജോസ്.
മരുമകൻ : ദേവസ്യ പുല്ലാട്ട് ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ GLPS മഞ്ഞക്കടവ് ) .
NB :ഭൗതീക ശരീരം താമരശ്ശേരി കാരാടിയിൽ ഉള്ള പുല്ലാട്ട് ദേവസ്യയുടെ ഭവനത്തിൽ വെള്ളിയാഴ്ച 1 pm വരെ ഉണ്ടായിരിക്കുന്നതാണ്.