പൂഴിത്തോട്: പരേതനായ വീണ്ടൂക്കുന്നേൽ മത്തായിയുടെ ഭാര്യ മറിയാമ്മ (97) നിര്യാതയായി.
മൃതസംസ്കാരം വെള്ളിയാഴ്ച (09/10/2026)രാവിലെ 10:00 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ ദൈവാലയ സെമിത്തേരിയിൽ.
.
മക്കൾ:
പെണ്ണമ്മ, വെട്ടിക്കുഴിയിൽ കല്ലാനോട് (റിട്ട. അധ്യാപിക)
മേരിക്കുട്ടി, കൂനംതടത്തിൽ ചക്കിട്ടപ്പാറ (റിട്ട. അധ്യാപിക)
ബേബി, പശുകടവ് (റിട്ട. അധ്യാപകൻ)
ബേബി, പൂഴിത്തോട്
ബെന്നി, പൂഴിത്തോട് (റിട്ട. അധ്യാപകൻ)
ലൈസമ്മ, പാലക്കട്ടുകുന്നേൽ, വെള്ളരിക്കുണ്ട്.
മരുമക്കൾ:
വി. എം. ജോസഫ്, വെട്ടിക്കുഴിയിൽ കല്ലാനോട് (റിട്ട. അധ്യാപകൻ)
റിട്ട. പ്രഫ. കെ. ജെ. മാത്യു, കൂനംതടത്തിൽ
ചക്കിട്ടപ്പാറ (മാനേജിംഗ് ഡയറക്ടർ, ലാലി ഇലക്ട്രോണിക്സ്, പെരുവണ്ണാമുഴി)
സെലിൻ, തകിടിയേൽ, ചാപ്പൻ തോട്ടം (റിട്ട. അധ്യാപിക)
റോസമ്മ, (ചാപ്പൻ തോട്ടം)
ബെറ്റി, പുതിയപറമ്പിൽ, (കൂരാച്ചുണ്ട് )
സെബാസ്റ്റ്യൻ, പാലക്കട്ടുകുന്നേൽ, വെള്ളരിക്കുണ്ട്(റിട്ട. അധ്യാപകൻ).
.