Trending

നിര്യാതനായി


ചെമ്പനോട മേട്ടയിൽ ജോസ് (64)നിര്യാതനായി.ഭാര്യ ആനി ജോസ് ചാത്തൻകോട്ടുനട കല്ലറയ്ക്കൽ കുടുംബാംഗം.മാതാവ് ഏലിക്കുട്ടി.മക്കൾ ജോസ്ന,ജോബിന.മരുമക്കൾ സിജോ ജോസ് ശ്രാമ്പിക്കൽ കുളത്തുവയൽ,സിനോജ് ആന്റണി വല്ലൂരാൻ,ചെമ്പേരി.സഹോദരങ്ങൾ മേരി ജെയിംസ് കാഞ്ഞിരത്തിങ്കൽ പെരുവണ്ണാമുഴി,ബേബി മേട്ടയിൽ ചെമ്പനോട ,ബിനോയ് മേട്ടയിൽ അങ്ങാടിപ്പുറം,ജീസമ്മ ജോസ് മണിമല മഞ്ഞക്കുന്ന്,റീജൻ മേട്ടയിൽ സംസ്ക്കാരം: 02/10/2026-3:45ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post