കൂരാച്ചുണ്ട്
സെബാസ്റ്റ്യൻ തൈപ്പറമ്പിൽ (80) അന്തരിച്ചു.
ഭാര്യ മേരി, തുണ്ടത്തിൽ കുടുംബാംഗം, (താമരശ്ശേരി,)
ഫ്രാൻസിസ് സെബാസ്റ്റ്യൻ ( പ്രധാനാധ്യാപകൻ )
മനോജ് സെബാസ്റ്റ്യൻ ( ശീതൾ കൂരാച്ചുണ്ട് )
വിനോദ് സെബാസ്റ്റ്യൻ ( VI ഡിസ്റ്റർ ബ്യൂട്ടർ കൂരാച്ചുണ്ട്)
പ്രബീഷ് സെബാസ്റ്റ്യൻ (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ ).
സി. മെരിലിറ്റ് (എസ്. എച്ച് കോൺമെന്റ് , കുളിരാമുട്ടി.)
വിനീത (അധ്യാപിക , സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര).
മരുമക്കൾ .
ഡോ.റീന പാട്രിക് ( ഗവ. ആയുർവേദ ഹോസ്പിറ്റൽ , നൊച്ചാട്.)
മിനിൽ മനോജ് മുല്ലപ്പള്ളി , (അടക്കാക്കുണ്ട് ).
തോമസ് അന്തീനാട്ട് ( അധ്യാപകൻ സെന്റ് ജോർജ്ജ് ഹൈസ്കൂൾ കുളത്തു വയൽ ), സിന്റ വിനോദ് (വടക്കേതടത്തിൽ, കൂമ്പാറ ) .
മൃ തസംസ്കാര ശുശ്രൂഷകൾ 10/09/2026 (വെള്ളി) വൈകുന്നേരം 3.30ന് സ്വ ഭവനത്തിൽ നിന്ന് നിന്ന് ആരംഭിച്ച് , കൂരാച്ചുണ്ട്സെ ന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.