Trending

ജോബ് ഫെയർ



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്, JCI, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാ തൊഴിൽ അന്വേഷകർക്കായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. *2026 ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ പഞ്ചായത്ത്‌ ഹാളിലാണ്* ഫെയർ നടക്കുന്നത്. 

വിവിധ മേഖലകളിൽ വരുന്ന ഒഴിവുകൾ ഫെയറിൽ പങ്കെടുക്കുന്നവരെ യഥാസമയം അറിയിക്കും. അവരവരുടെ യോഗ്യതക്കും അഭിരുചിക്കും ചേർന്ന തൊഴിൽ കണ്ടെത്താം. സേവനം പരിപൂർണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടുക.

Post a Comment

Previous Post Next Post