Trending

ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.






കൂരാച്ചുണ്ട് ..
 താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ് സ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കക്കയം കോയിക്കക്കുന്നേൽപറമ്പിൽ വിഷ്ണു (28) ആണ്. മരിച്ചത്. താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർ ഭാഗത്ത് തെറ്റായ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post