Trending

ഇനി ക്യൂവിൽ നിൽക്കേണ്ട

.

സർക്കാർ ആശുപത്രികളിലെ ഡോക്ടറെ കാണാൻ ഇനി മുൻകൂട്ടി ടോക്കൺ എടുക്കാം.

 MeHealth ആപ്പ് അല്ലെങ്കിൽ 

https://ehealth.kerala.gov.in/ 

വഴി എളുപ്പത്തിൽ രജിസ്റ്റർ ചെയ്ത് ഡോക്ടർ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

സർക്കാർ ആശുപത്രികളിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, UPI എന്നിവ വഴി പണം അടയ്ക്കാം.✅

 ക്യൂവിൽ നിൽക്കാതെ സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാം.✅

ഇന്നുതന്നെ QR കോഡ് സ്കാൻ ചെയ്ത് MeHealth ആപ്പ് ഡൗൺലോഡ് ചെയ്യൂ.

സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ 1056 ദിശ നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post