Trending

വന്യമൃഗ ആക്രമണങ്ങൾക്കെതിരെ കിഫയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം


 *10/06/2026 ബുധനാഴ്ച* 
വൈകിട്ട് 6 മണിക്ക്

 *കല്ലാനോട്* അങ്ങാടിയിൽ

തുടർച്ചയായ വന്യമൃഗ ആക്രമണങ്ങൾ മലയോര മേഖലകളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യജീവനും കർഷകന്റെ അധ്വാനത്തിനും യാതൊരു വിലയും കൽപ്പിക്കാത്ത വനംവകുപ്പിന്റെയും സർക്കാരിന്റെയും നിസ്സംഗതയ്ക്കെതിരെയുളള കിഫയുടെ പ്രതിഷേധം തുടരുന്നു.
 അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിൽ എല്ലാ കർഷകരും പൊതുജനങ്ങളും പങ്കാളികളാകുക!

ടീം കിഫ, കൂരാച്ചുണ്ട് യൂണിറ്റ്

Post a Comment

Previous Post Next Post