Trending

മേരിക്കുട്ടി ഡോമിനിക് (94) നിര്യാതയായി



പൂഴിത്തോട്: പരേതനായ കുമ്പളാനിക്കൽ ഡോമിനിക്കിന്റെ (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടി ഡോമിനിക് (94) നിര്യാതയായി.


പരേത:ചാലിക്കോട്ട കുടുംബാംഗം. 


മക്കൾ:
പരേതനായ ജോയി, ജോസ്, ബേബി, മാത്യു, തങ്കച്ചൻ, സജി, ലീലാമ്മ, ലിസി, പരേതയായ ഡയന, പരേതയായ മിനി.


മരുമക്കൾ:
പരേതയായ ഗ്രേസി (ഞെഴുവൻകാട്ടിൽ, കുണ്ടുത്തോട്), അപ്പച്ചൻ (വാഴേകടവത്, പൂഴിത്തോട്), മേഴ്‌സി (കുമ്പുക്കൽ, പൂഴിത്തോട്), പുഷ്പ (പുല്ലാട്ട്, ഇരിട്ടി), ഉഷ (പൂഴിത്തോട്), ജിബി (ഇടുക്കി), മാത്യു (കണ്ണമുണ്ടയിൽ, പൊയിലോംചാൽ), ജോയി (പുളിക്കയിൽ, പൊയിലോംചാൽ), ബെന്നി (തലയിണകണ്ടത്തിൽ, കരിയാത്തുംപാറ).

⛪ മൃതസംസ്കാര ചടങ്ങുകൾ:
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (05/06/2026 - വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് മകൻ മാത്യു കുമ്പളാനിക്കലിന്റെ ഭവനത്തിൽ നിന്നും ആരംഭിച്ചു പൂഴിത്തോട് അമലോൽഭവ മാതാ ദേവാലയത്തിൽ വെച്ച് നടത്തുന്നതാണ്.


Post a Comment

Previous Post Next Post