Trending

സെൻസസ് 2027


 *ഒന്നാം ഘട്ടം* 
 *സെൽഫ് എന്യൂമറേഷൻ ഇന്ന് അവസാനിക്കും*

ജൂൺ 16 മുതൽ ജൂൺ 30 വരെ യാണ് സെൽഫ് എന്യൂമറേഷൻ കാലാവധി.പോസ്റ്ററിൽ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്യൂ./https://se.census.gov.in സന്ദർശിക്കുക.

 *നമ്മുടെ സെൻസസ് നമ്മുടെ വികസനം*

*NB:* അക്ഷയ സെന്റർ/ സേവനകേന്ദ്ര എന്നിവ മുഖേനയും സെൻസസ് എനുമറേഷൻ ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post