Trending

_വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി_




*📑മന്ത്രിമാരും വകുപ്പുകളും*

📌വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി

📌പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

📌രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ

📌സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി

📌കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം

📌മോൻസ് ജോസഫ്- ജലവിഭവം

📌ഷിബു ബേബി ജോൺ- വനം

📌അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലെെസ്

📌സി.പി. ജോൺ- ഗതാഗതം

📌എ.പി. അനിൽകുമാർ- റവന്യൂ

📌എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്

📌പി.സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

📌റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം

📌ബിന്ദു കൃഷ്ണ- തൊഴിൽ, വനിതാ-ശിശുക്ഷേമം

📌എം. ലിജു- എക്‌സൈസ്, സഹകരണം

📌കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം

📌പി.കെ. ബഷീർ-പൊതുമരാമത്ത്

📌വി.ഇ. അബ്ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി

📌ടി. സിദ്ദിഖ്- കൃഷി

📌കെ.എ. തുളസി- പിന്നോക്കക്ഷേമം

ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കയോളജി 

Post a Comment

Previous Post Next Post