കൂരാച്ചുണ്ട് :മണ്ണൂപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ
തോമസ് ചലിക്കോട്ടയിൽ (91) നിര്യാതനായി.
ഭാര്യ :ഏലിക്കുട്ടി കുണ്ടുത്തോട്, കണ്ടത്തിൽ കുടുംബം.
മക്കൾ - ആലീസ് (കൂരാച്ചുണ്ട് ) ലില്ലി (വിലങ്ങാട്) മേഴ്സി (ചെറുവഞ്ചേരി), ലിസി (പന്തിരിക്കര), ബീന (പൊയ്‌ലോഞ്ചാൽ), മനോജ് (ബഹറിൻ).
മരുമക്കൾ- ടോമി പതിയിൽ (കൂരാച്ചുണ്ട്), ടോമിച്ചൻ കൊച്ചുപറമ്പിൽ (വിലങ്ങാട്), സോനു ഫാത്തിമാലയം (ചെറുവഞ്ചേരി), സിബി മൈനാട്ടി (പന്തിരിക്കര), സജി പ്ലാക്കാട്ട് (പൊയ്‌ലോഞ്ചാൽ), ലിജി വള്ളോപ്പള്ളി (പാത്തിപ്പാറ).
സംസ്കാരം നാളെ ഞായർ (10/05/2026) ഉച്ചക്ക് 2.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.