Trending

റോഡ് ഉദ്ഘാടനം ചെയ്തു


കൂരാച്ചുണ്ട് പഞ്ചായത്ത്‌ എട്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത തടത്തിൽതാഴെ 
അങ്കണവാടി- 27 മൈൽ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. 

സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ് തെക്കേപറമ്പിൽ, മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത് എന്നിവർ സംസാരിച്ചു. 

തോമസ് കുമ്പുക്കൽ, വി.എസ് ഹമീദ്, അമ്പിളി ജോമോൻ, അമൽ ചിറ്റക്കാട്ടുക്കുഴി, ലിസി പൗലോസ്, ടെൽസൻ തടത്തിൽ, ആൻസി എടാട്ടാംകുഴി, സോബി തടത്തിൽ, നാരായണൻ പറയൻകണ്ടത്തിൽ, വിൻസി ചേലക്കാപ്പള്ളി, മല്ലിക രാജു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post