.
കൂരാച്ചുണ്ട് :വട്ടച്ചിറയിലെ പരേതനായ തൈക്കു ന്നും പുറത്ത് കുര്യൻ പ്രാപച്ചൻ) അന്നക്കുട്ടി എന്നിവരുടെ മകൻ ബാബു കുര്യൻ (50 ) നിര്യാതനായി. തെങ്ങിൽ നിന്ന് വീണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികത്സിയിലായിരുന്നു.
ഭാര്യ: സിസി വിലങ്ങാട് ഉള്ളാട്ടി കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: അൽഫോൻസ ,മെറിൻ.
സഹോദരങ്ങൾ: ബേബി (കൂരാച്ചുണ്ട് ) മോളി ( ചെന്ന ലോട്) മേരി പ്രൂഴിത്തോട് ) ലില്ലി (കൽപ്പറ്റ) പരേതയായ ജെസി, ബിജു ക്രുരാച്ചുണ്ട്.)
ശവസംസ്കാര ശ്രുശ്രുക്ഷകൾ നാളെ ബുധനാഴ്ച (29/04/2026) ന് വൈകിട്ട് നാലു മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂ രാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.