വിവേകത്തോടെ നാം ചെയ്യുന്ന ഓരോ വോട്ടിലുമാണ് ഈ രാജ്യത്തിന്റെ നാളത്തെ സമാധാനം ഒളിഞ്ഞിരിക്കുന്നത്..
നമ്മുടെ നിലപാടുകൾക്കും അവകാശങ്ങൾക്കും വിലകൽപ്പിക്കുന്നവരെ വിജയിപ്പിക്കുക...
കേന്ദ്ര ഭരണകൂടം പരിഷ്കരിച്ച SIR ന് ശേഷം കേരളം നേരിടുന്ന ആദ്യ നിയമസഭാ ഇലക്ഷൻ ആയതിനാൽ മറ്റു സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യാത്തവരെ D-VOTER CATEGORYയിൽ ഉൾപ്പെടുത്തുന്നത് പോലെ വോട്ട് ചെയ്തില്ലെങ്കിൽ ഒരുപക്ഷേ നമ്മളും ഇതേ കാറ്റഗറിയിലേക്ക് മാറാൻ സാധ്യതയുണ്ട്...
ഓരോ വോട്ടും വിലപ്പെട്ടതാണ്...
വ്യക്തമായ നിലപാടില്ലെങ്കിൽ NOTA യിലെങ്കിലും വോട്ട് ചെയ്യുക....
ശുഭപ്രധീക്ഷയോടെ കാത്തിരിക്കാം..
Tags:
latest