Trending

ശാസ്ത്രീയ പശു പരിപാലനം





പ്രിയമുള്ളവരെ , ക്ഷീരവികസന വകുപ്പിൻ്റെയും കല്ലാനോട് , കൂരാച്ചുണ്ട് ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായും പുതുതായി ക്ഷീര മേഖലയിലേക്ക് കടന്ന് വരുവാൻ ആഗ്രഹിക്കുന്നവർക്കായും ശാസ്ത്രീയ പശു പരിപാലന രീതികളെക്കുറിച്ചും ഈ മേഘലയിൽ ലഭ്യമായ പദ്ധതികളെ കുറിച്ചും വിശദമായ മൂന്ന് ദിവസത്തെ പഠന ക്ലാസ് മാർച്ച് 4,5,6 തിയതികളിലായി കൂരാച്ചുണ്ട് പാരീഷ് ഹാളിൽ വെച്ച് രാവിലെ കൃത്യം 10 മണി മുതൽ 1.30 വരെ നടത്തപ്പെടുന്നു. ക്ലാസിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഉച്ചഭക്ഷണവും പoനോപകരണങ്ങളും ക്രമീകരിക്കേണ്ടതിനാൽ രജിസ്ട്രേഷനായി ക്ഷീര സംഘങ്ങളുമായി ബന്ധപ്പെടുക.
ph: 9562 530 115
: 7025 672 933

Post a Comment

Previous Post Next Post