85 വയസ്സ് കഴിഞ്ഞവർക്കും വികലാംഗരായ ആളുകൾക്കുമുള്ള ഹോം വോട്ടിംഗ് ഇന്ന് തുടങ്ങുകയാണ്.
`നേരത്തെ ഹോം വോട്ടിനുള്ള 12 D അപേക്ഷ BLO മാർക്ക് നൽകിയവർക്കാണ് ഹോം വോട്ടുള്ളത്`
ഇതിനായി പ്രത്യേക പോളിങ് സംഘം വീടുകളിലെത്തും.
ഹോം വോട്ടിംഗ് ഉള്ളവരുടെ ലിസ്റ്റ് BLO മാർ കൈവശം ഉണ്ടാകും.
85 വയസ്സ് കഴിഞ്ഞ ഭൂരിഭാഗം വോട്ടർമാരും, അത് പോലെ വികലാംഗരായ വോട്ടർമാരും സ്വന്തമായി വോട്ട് ചെയ്യാൻ പ്രായാസമുള്ളവരാകാം. അത് കൊണ്ട് തന്നെ ഇവരുടെ വോട്ട് ഭൂരിഭാഗവും വോട്ടറുടെ ബന്ധുവാണ് ചെയ്യുക...
ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിച്ച് സമ്മതിധാനാവകാശം വിനിയോഗിക്കുക...
നാളെയുടെ ഭാവി നമ്മുടെ വോട്ടിലാണ്..🫵🏻
Tags:
latest