പെരുവെണ്ണാമൂഴി: തോമസ് കിഴക്കെ കുടിയുടെ ഭാര്യ മേരി കിഴക്കേക്കുടിയിൽ(74) നിര്യാതയായി
മക്കൾ: ബീന (ക്ലർക് കണ്ടുതേട് ഹൈസ്കൂൾ),
വിൻസൻറ് തോമസ് (പെരുവെണ്ണാമൂഴി)
മരുമക്കൾ: ജോൺസൺ ഇയ്യാലിൽ (മരുതോങ്കര)
ദിപ്തി വിൻസൻ്റ് ( ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ചകിട്ടപാറ)
ശവസംസ്കാര ചടങ്ങുകൾ നാളെ തിങ്കൾ (2/02/2026) ന് ഉച്ചകഴിഞ്ഞ് 2.30 ന് വിട്ടിൽ നിന്നാരംഭിച്ച് ചകിട്ട പാറ സെൻ്റ് ആൻ്റണിസ് ദേവാലയ സെമിത്തേരിയിൽ
