കൂരാച്ചുണ്ട് ..
വട്ടച്ചിറയിലെ
കൊല്ലംപറമ്പിൽ ഏലിക്കുട്ടി മാത്യൂ (74)
നിര്യാതയായി.
ഭർത്താവ് :മാത്യു കൊല്ലം പറമ്പിൽ.
മക്കൾ.
അനു മാവേലിൽ(മരുതോങ്കര )
ബിനു (സിസ്റ്റർ സി എം സി നടവയൽ)
സിനു താഴത്തു കുന്നേൽ (വിലങ്ങാട്).
മരുമക്കൾ.
ബിജു മാവേലി ( മരുതോങ്കര ).
ജിൻസ് താഴത്തു കുന്നേൽ (വിലങ്ങാട്).
സംസ്കാരം പിന്നീട് .
