Trending

കെഎസ്ആർടിസി ടൗൺ ടു ടൗൺ 20 മുതൽ



ചക്കിട്ടപാറ • കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോയുടെ പാലക്കാട് - ചക്കിട്ടപാറ ടൗൺ ടു ടൗൺ ബസ് സർവീസ് 20ന് ആരംഭിക്കും. 20ന് രാവിലെ 10ന് മണ്ണാർക്കാട് എംഎൽഎ എൻ.

ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ബസ് രാത്രി 9.05ന് കോഴിക്കോടു നിന്നു ബാലുശ്ശേരി, കുട്ടാലിട, കൂരാച്ചുണ്ട് വഴി ചക്കിട്ടപാറയിലേയ്ക്ക് ആദ്യ സർവീസ് നടത്തും. 21 മുതൽ രാവിലെ 4.40ന് പാലക്കാട്ടേക്ക് ദിവസേന സർവീസ് ഉണ്ടാകും.

Post a Comment

Previous Post Next Post