Trending

ചക്കിട്ടപാറ - പാലക്കാട് TT സർവ്വീസ് ഉടൻ ആരംഭിക്കും




കൂരാച്ചുണ്ട് : രണ്ടു ദിവസത്തിനുള്ളിൽ സർവ്വീസ് ആരംഭിക്കുന്ന മണ്ണാർക്കാട് KSRTC ഡിപ്പോയുടെ ചക്കിട്ടപാറ - പാലക്കാട് TT സർവ്വീസ് രാവിലെ 4.40 ന് ചക്കിട്ടപാറയിൽ നിന്ന് സർവ്വീസ് തുടങ്ങുന്നു .


9.45 Am പാലക്കാട് എത്തുന്നു .രാത്രി 9.30 pm ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്ന് ചക്കിട്ടപാറ .ചെമ്പ്ര 10.50 PM

Post a Comment

Previous Post Next Post