ISET സ്കോളർഷിപ്പിൽ സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളായ *മൻഹ മുജീബും ക്രിസ് സച്ചിനും* സംസ്ഥാനതലത്തിൽ ചാമ്പ്യൻസ് ആവുകയും പരീക്ഷ എഴുതിയതിൽ *132 ഗോൾഡ് മെഡലുകളും 110 സിൽവർ മെഡലുകളും 28 ബ്രോൻസ് മെഡലുകളും* കരസ്‌ഥമാക്കി ഉജ്വല വിജയമാണ് നേടിയത്.
ഉന്നത വിജയം കൈവരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

