Trending

അറിയിപ്പ്






വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

കൂരാച്ചുണ്ട് .. :ശങ്കരവയൽ-കോയിപറമ്പ് ഭാഗത്ത് നാളെ മുതൽ റോഡ് ടാറിംഗ് നടക്കുന്നതിനാൽ കോയിപറമ്പ് മുക്കുമുതൽ - ശങ്കരവയൽ കടഭാഗം വരെ പൂർണമായും ഗതാഗതം നിരോധിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചിരിക്കുന്നു. മാന്യ യാത്രക്കാർ സഹകരിക്കുക.

Post a Comment

Previous Post Next Post