കുരാച്ചുണ്ട് ടൂറിസം മാനേജ്‌മെ ന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ ആരംഭിച്ച : ടൂറിസം ഫെസ്റ്റിനു വൻ ജനാവ ലിയാണെത്തിയത്. ടൂറിസ്റ്റ് കേന്ദ്രം ദീപാലംകൃതമായപ്പോൾ റിസർവോയർ തീരം മനോഹരമാ 1.
റേഡിയോ ലെഗ്‌സ് മ്യൂസിക് ബാൻഡ്, ഗ്രബ്രീസ് ലൈവ് ഷോ എന്നിവ ഇന്നലെ നടന്നു. ഇന്ന് വൈകിട്ട് സംഗീത വിരുന്ന് നട ക്കും. ഫെസ്‌റ്റ് സമാപന സമ്മേള നം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കടപ്പാട് : ജോബി മനോരമ
