കൂരാച്ചുണ്ട്: ഓഞ്ഞിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഇല്ലിക്കൽ ജോസഫ്(അപ്പച്ചൻ ) 85 നിര്യാതനായി.
ഭാര്യ: മേരി ചെമ്പനോടകാവിൽ പുരയിടം കുടുംബാംഗമാണ്.
മക്കൾ: ഷിനോജ്, ഷിബി, ഷിജി.
മരുമക്കൾ: കൊച്ചുറാണി, സജൻ വെമ്പാല, പരേതനായ ജോർജ്.
ശവസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് വിട്ടിൽ നിന്നാരംഭിച്ച് (O3/01/2026) കുളത്തു വയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയിൽ.
