Trending

നിര്യാതനായി



കൂരാച്ചുണ്ട് .. ഓട്ടപാലത്തെ ആദ്യ കാല കുടിയേറ്റ കർഷകൻ കണിയാറാകത്ത് തോമസ് (കുഞ്ഞു തോമ) 89 നിര്യാതനായി.

ഭാര്യ: മറിയാമ്മ മരുതോങ്കര മലേപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ :
റോസമ്മ (കൂരാച്ചുണ്ട് .)
മോളി (ചെമ്പനോട)
ഡെയ്സി (ബാംഗ്ലൂർ )
ബെന്നി (ബാംഗ്ലൂർ )
സിബി (കോഴിക്കോട് )

മരുമക്കൾ :
പരേതനായ ജോയ് കരിക്കാട്ടിൽ തലയാട് .
ബോബൻ മാളിയേക്കൽ .
ബിജു പറ്റാനിയിൽ
ജെസ്സി (മുള്ളൻകുന്ന്)
സിനി.

ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് (17/01/2025) കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ .

Post a Comment

Previous Post Next Post